ഏറ്റവും പുതിയ അപ്ഡേറ്റുകൾ
കേരള സംസ്ഥാന
ഭാഗ്യക്കുറി വകുപ്പിലേക്ക് സ്വാഗതം
ഇന്ത്യയിലാദ്യമായി ഭാഗ്യക്കുറി നടത്തിപ്പിനായി ഒരു പ്രത്യേക വകുപ്പ് 1967-ൽ രൂപീകരിക്കുക വഴി ദൈവത്തിന്റെ സ്വന്തം നാടായ കേരളം തന്റെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടി തുന്നിചേർത്തു. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുളള സമൂഹത്തിലെ ദുർബല വിഭാഗത്തിന് ഭാഗ്യക്കുറി കച്ചടവടത്തിലൂടെ സ്ഥിരവരുമാന മാർഗ്ഗം ലഭ്യമാക്കുകയും അതിലൂടെ സർക്കാരിന്റെ ജനോപയോഗപ്രദമായ പദ്ധതികൾക്ക് ഫണ്ട് കണ്ടെത്തുകയും ചെയ്യുക എന്ന ശ്രീ.പി.കെ.കുഞ്ഞുമുഹമ്മദ് സാഹിബിന്റെ ആശയമാണ് ഭാഗ്യക്കുറി വകുപ്പ് രൂപീകരണത്തിന്റെ അടിസ്ഥാനം.
ഡോ. എ . ജയതിലക് . ഐ.എ.എസ് അഡി. ചീഫ് സെക്രട്ടറി, നികുതി വകുപ്പ്
ശ്രീ. എബ്രഹാം റെൻ എസ്. ഐ.ആർ.എസ്ഡയറക്ടർ
പ്രതിവാര ഭാഗ്യക്കുറികൾ
പ്രദര്‍ശനാലയം
പരാതി
നറുക്കെടുപ്പ് തല്‍സമയം
പരസ്യങ്ങൾ
ചിത്രശാല
ഫോട്ടോകളും വീഡിയോകളും